പോസ്റ്റുകള്‍

കാഞ്ഞിരവേലിൽ ബിബിൻ ഭവനത്തിൽ ലീലാമ്മ ബിജു നിര്യാതയായി

ഇമേജ്
സെൻറ്റ് തോമസ് ആനന്ദപ്പള്ളി പ്രാർത്ഥനായോഗം കാഞ്ഞിരവേലിൽ ബിബിൻ ഭവനത്തിൽ ലീലാമ്മ ബിജു നിര്യാതയായി. ഭർത്താവ്: ബിജു ശാമുവേൽ മക്കൾ: ബിൻസി, ബിബിൻ സംസ്കാരശുശ്രൂഷകൾ നാളെ (01-08-2020 ശനി) 3:00 pm ന് ഭവനത്തിൽ ആരംഭിച്ചു 4:00 pm ന് അടൂർ തിരുഹൃദയപ്പള്ളിയിൽ സമാപിക്കുന്നതാണ്. ദേവാലയത്തിലും സെമിത്തേരിയിലും വിലാപയാത്രയിലും നിലവിലുള്ള കോവിഡ് പ്രതിരോധ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് ഏവരെയും ഓർമ്മിപ്പിക്കുന്നു. ഇടവകയുടെ അനുശോചനവും പ്രാർത്ഥനകളും നേരുന്നു.

പന്നിവിഴ രാജൻ വില്ലയിൽ പി.എം രാജൻ നിര്യാതനായി

ഇമേജ്
പന്നിവിഴ സെൻറ്റ് തോമസ് പ്രാർത്ഥനാ യോഗത്തിൽ രാജൻ വില്ലയിൽ പി.എം രാജൻ (60) നിര്യാതനായി. ഭാര്യ: ഷേർലി രാജൻ മക്കൾ: റിയാ രാജൻ, റിഞ്ചു രാജൻ മരുമകൻ: റോബിൻ തോമസ് കൊച്ചുമക്കൾ: ലിയോറ, ലിയോണ സംസ്കാരം 13-07-2020 തിങ്കളാഴ്ച 2 :00 pm നു അടൂർ തിരുഹൃദയപ്പള്ളിയിൽ. ഇടവകയുടെ അനുശോചനവും പ്രാർത്ഥനകളും നേരുന്നു. ഭവനത്തിലും ദേവാലയത്തിലും സെമിത്തേരിയിലും വിലാപയാത്രയിലും നിലവിലുള്ള കോവിഡ് പ്രതിരോധ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് ഏവരെയും ഓർമ്മിപ്പിക്കുന്നു.

പുത്തൻപുരയിൽ വിശാൽ മാത്യു തരകൻ niryathanayi

ഇമേജ്
പുത്തൻപുരയിൽ പരേതരായ മാത്യു തരാകന്റെയും ലീല മാത്യു തരാകന്റെയും മകൻ വിശാൽ മാത്യു തരകൻ നിര്യാതനായി.

പി.ഡി ഡേവിഡ് (ശീതൾ) നിര്യാതനായി

ഇമേജ്
സെൻറ്റ് ജോർജ്‌ പ്രാർത്ഥനാ യോഗത്തിൽ പി.ഡി ഡേവിഡ് (ശീതൾ) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: അന്നമ്മ ഡേവിഡ് മക്കൾ: ശീതൾ ഡേവിഡ്, ഹാലറ്റ് ഡേവിഡ് മരുമക്കൾ: രഞ്ജിത് ബാബു, റോബിൻ പേരകത്ത് സംസ്കാര ശുശ്രൂഷകൾ ജൂൺ 29 തിങ്കളാഴ്ച്ച 2:30 ന് അടൂർ തിരുഹൃദയ ദേവാലയത്തിൽ. ഇടവകയുടെ അനുശോചനവും പ്രാർത്ഥനകളും നേരുന്നു. ഭവനത്തിലും ദേവാലയത്തിലും സെമിത്തേരിയിലും വിലാപയാത്രയിലും നിലവിലുള്ള കോവിഡ് പ്രതിരോധ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് ഏവരെയും ഓർമ്മിപ്പിക്കുന്നു.

മേലേടത്തു തടത്തിൽ ലൂയിസ് വർഗീസ് നിര്യാതനായി

ഇമേജ്
  സെൻറ്റ് സ്റ്റീഫൻസ് പ്രാർത്ഥനായോഗം മേലേടത്തു തടത്തിൽ ലൂയിസ് വർഗീസ് നിര്യാതനായി. ഭാര്യ: റീനാ ലൂയിസ് മകൾ: ടിൻറ്റു ലൂയിസ് സംസ്കാര ശുശ്രൂഷകൾ ജൂൺ 7 ഞായറാഴ്ച 11 മണിക്ക് ഭവനത്തിൽ ആരംഭിച്ചു അടൂർ തിരുഹൃദയ ദേവാലയത്തിൽ സമാപിക്കുന്നതാണ്. ദേവാലയത്തിലും സെമിത്തേരിയിലും വിലാപയാത്രയിലും നിലവിലുള്ള കോവിഡ് പ്രതിരോധ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് ഏവരെയും ഓർമ്മിപ്പിക്കുന്നു. ഇടവകയുടെ അനുശോചനവും പ്രാർത്ഥനകളും നേരുന്നു.

നെല്ലിമൂട്ടിൽ നടയിലേവീട്ടിൽ റോസമ്മ ജോർജ് നിര്യാതയായി

ഇമേജ്
  സെൻറ്റ് തോമസ് (പന്നിവിഴ) പ്രാർത്ഥനായോഗം നെല്ലിമൂട്ടിൽ നടയിലേവീട്ടിൽ റോസമ്മ ജോർജ് നിര്യാതയായി. പരേത പുളിങ്കുന്ന് മാളിയേക്കൽ കുടുംബാംഗമാണ്. ഭർത്താവ് : മുക്കംപാല ബഥനി എസ്റ്റേറ്റ് മുൻ സൂപ്രണ്ട് പരേതനായ ജോർജ് അലക്സാണ്ടർ (ബാബുച്ചായൻ) മക്കൾ: ലതാ ജോർജ് , ലേഖാ ജോർജ് മരുമക്കൾ: ചെറിയാൻ തോമസ് വടക്കേടത്ത് (തുമ്പമൺ/ദുബായ്), തോമസ് ജോർജ് കോണ്ടൂർ (നാഗ്പ്പൂർ/കാനഡ) കൊച്ചുമക്കൾ: ട്രേസാ ചെറിയാൻ, റോസാ ചെറിയാൻ, അഭിഷേക് തോമസ്, ആദിത്യാ തോമസ് സംസ്കാരം 25-May-2020 തിങ്കളാഴ്ച്ച 2pm ന് അടൂർ തിരുഹൃദയപ്പള്ളിയിൽ. ഭൗതികശരീരം ഉച്ചക്ക് 1 മണിക്ക് ദേവാലയത്തിൽ കൊണ്ടുവരുന്നതാണ്. ദേവാലയത്തിലും സെമിത്തേരിയിലും വിലാപയാത്രയിലും നിലവിലുള്ള കോവിഡ് പ്രതിരോധ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് ഏവരെയും ഓർമ്മിപ്പിക്കുന്നു. ഇടവകയുടെ അനുശോചനവും പ്രാർത്ഥനകളും നേരുന്നു.

നെല്ലിമൂട്ടിൽ മേരി ജോർജ് നിര്യാതയായി

ഇമേജ്
  സെൻറ്റ് ജോർജ് പ്രാർത്ഥനായോഗത്തിൽ നെല്ലിമൂട്ടിൽ മേരി ജോർജ് നിര്യാതയായി. സംസ്കാരം 16-May-2020 ശനിയാഴ്ച്ച 10:30 ന് തിരുവനന്തപുരം മണ്ണന്തല മലങ്കര കത്തോലിക്കാപ്പള്ളിയിൽ.

ബിനു ഭവനത്തിൽ (പരുമൂട്ടിൽ) പി.റ്റി. മാത്യു നിര്യാതനായി

ഇമേജ്
  സെന്റ് അൽഫോൻസാ പ്രാർത്ഥനയോഗത്തിൽ ബിനു ഭവനത്തിൽ (പരുമൂട്ടിൽ) പി.റ്റി. മാത്യു നിര്യാതനായി. ഭാര്യ: അന്നമ്മ മാത്യു (കുഞ്ഞുമോൾ ) മക്കൾ: ജെസ്സി സുനിൽ, ബിനു മാത്യു മരുമക്കൾ: സുനിൽ, ആനി സംസ്കാരം നാളെ (14-May-2020) വ്യാഴം 11:30 ന് തിരുഹൃദയപ്പള്ളി സെമിത്തേരിയിൽ. ഭവനത്തിലെ പ്രാർത്ഥന 10:30 ന് ആരംഭിക്കും. ഭവനത്തിലും ദേവാലയത്തിലും സെമിത്തേരിയിലും വിലാപയാത്രയിലും ലോക് ഡൗൺ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്നും ഓർമ്മിപ്പിക്കുന്നു. ഇടവകയുടെ അനുശോചനവും പ്രാർത്ഥനകളും നേരുന്നു.

ചരുവിളയിൽ സുജിൻ ഭവൻ മിഖായേൽ നിര്യാതനായി

ഇമേജ്
ചരുവിളയിൽ സുജിൻ ഭവൻ മിഖായേൽ ഡി (52)  നിര്യാതനായി. മക്കൾ: സുബിൻ ബി.മിഖായേൽ, സുജിൻ ബി.മിഖായേൽ  

പാലവിളക്കിഴക്കേതിൽ തങ്കമ്മ ജോർജ് നിര്യാതയായി

ഇമേജ്
പാലവിളക്കിഴക്കേതിൽ തങ്കമ്മ ജോർജ് (89 ) നിര്യാതയായി. സംസ്കാരം നാളെ  (ജനുവരി 24  വെള്ളിയാഴ്ച) 2pm നുഅഡൂര് തിരുഹൃദയപ്പള്ളിയിൽ. പരേത ഫാ. ജോൺ പാലവിളക്കിഴക്കേതിലിൻറ്റെ വല്യമ്മച്ചിയാണ്. 

കാര്യാട്ട് സൈമൺ നിര്യാതനായി

ഇമേജ്
കാര്യാട്ട് കെ.സി സൈമൺ (70) നിര്യാതനായി. സംസ്കാരം ജനുവരി 18 ശനിയാഴ്ച 2 :30 നു അടൂർ തിരുഹൃദയപ്പള്ളിയിൽ. 

ആമ്പല്ലൂർ കിഴക്കേതിൽ ജോജി ജെയിംസ് നിര്യാതനായി.

ഇമേജ്
ആമ്പല്ലൂർ കിഴക്കേതിൽ ജോജി ജെയിംസ് നിര്യാതനായി. സംസ്കാരം നാളെ  (31-12-2019) 3 മണിക്ക് അടൂർ തിരുഹൃദയപ്പള്ളിയിൽ. 

കാഞ്ഞിരവിളതാഴേതിൽ മറിയാമ്മ നിര്യാതയായി

ഇമേജ്
സെന്റ് ജോസഫ്  പ്രാർത്ഥനായോഗത്തിൽ പന്നിവിഴ കാഞ്ഞിരവിളതാഴേതിൽ മറിയാമ്മ (65) നിര്യാതയായി. ഭർത്താവ്: കുഞ്ഞുമോൻ.ജി  മകൻ: വിനോദ് മരുമകൾ: മോൻസി വിനോദ് കൊച്ചുമകൻ: ആൽബിൻ വിനോദ് 

പന്തപ്ലാവിൽ മോനിഡെയിലിൽ ടി. എം മാത്യു നിര്യാതനായി

ഇമേജ്
പന്തപ്ലാവിൽ മോനിഡെയിലിൽ ടി. എം മാത്യു നിര്യാതനായി. 

കുളഞ്ഞിമൂട്ടിൽ ലിയോ അലക്സ്‌ നിര്യാതനായി

ഇമേജ്
കുളഞ്ഞിമൂട്ടിൽ ലിയോ അലക്സ്‌ (17) നിര്യാതനായി.  തിരുഹൃദയപള്ളിയിലെ ക്വയർ മാസ്റ്റർ ശ്രീ. അലക്സ്‌ കുളഞ്ഞിമൂട്ടിലിന്റെ മകനാണ് ലിയോ.  ഇടവകയുടെ അനുശോചനവും പ്രാർത്ഥനയും നേരുന്നു. 

പള്ളത്തു ലീലാമ്മ ജോൺ നിര്യാതയായി

ഇമേജ്
പള്ളത്തു ലീലാമ്മ ജോൺ നിര്യാതയായി. 

കണിയാവടക്കേതിൽ പി.എം ജോൺ നിര്യാതനായി

ഇമേജ്
  കണിയാവടക്കേതിൽ പി.എം ജോൺ (ജോയി-82) നിര്യാതനായി. സംസ്കാര ശുശ്രൂഷ ജൂലൈ 23 3 മണിക്ക് അടൂർ തിരുഹൃദയപ്പള്ളിയിൽ ഭാര്യ: അന്നമ്മ ജോൺ (പിറവം നാരേക്കാട്ട് കുടുംബാംഗമാണ്) മക്കൾ: ഡോ. അനിത സൂസൻ ജോൺ, ഡോ. അനിൽ ജോൺ മാത്യു മരുമക്കൾ: ഡോ. സുനിൽ ജോൺ, ഡോ. ജിജി ജോൺ മാത്യു          

ചാരങ്ങാട്ടു സി.ജെ ജെയിംസ് (മണിയാശാൻ ) നിര്യാതനായി

ഇമേജ്
ചാരങ്ങാട്ടു സി.ജെ ജെയിംസ്  നിര്യാതനായി. മകൻ : ജോസി മരുമകൾ: ബിജി  കൊച്ചുമക്കൾ: സജിൻ, സച്ചിൻ 

വിളയിൽ പുത്തൻവീട്ടിൽ കുഞ്ഞുമോൾ തങ്കച്ചൻ നിര്യാതയായി

ഇമേജ്
  വിളയിൽ പുത്തൻവീട്ടിൽ കുഞ്ഞുമോൾ തങ്കച്ചൻ നിര്യാതയായി  മകൻ: ജോബി തങ്കച്ചൻ  മരുമകൾ: അമ്പിളി ജോബി കൊച്ചുമകൻ: ആൽബിൻ ജോബി 

ആഴക്കോട്ടു വില്ല ജോർജ് മാത്യു (സേവ്യർ) നിര്യാതനായി

ഇമേജ്
ആഴക്കോട്ടു വില്ല ജോർജ് മാത്യു (സേവ്യർ) നിര്യാതനായി. ഭാര്യ: ഏലിയാമ്മ ജോർജ് മക്കൾ: സിബി, സിനി

നിർമ്മലാഭവനിൽ സൂസന്നാമ്മ രാജൻ നിര്യാതയായി

ഇമേജ്
  നിർമ്മലാഭവനിൽ സൂസന്നാമ്മ രാജൻ നിര്യാതയായി. മക്കൾ: ഏൻജൽ, ആൻസി  

വട്ടവേലിൽ രാജു അലക്സാണ്ടർ നിര്യാതനായി

ഇമേജ്
  വട്ടവേലിൽ രാജു അലക്സാണ്ടർ (67) നിര്യാതനായി. ഭാര്യ: പെണ്ണമ്മ  അലക്സാണ്ടർ മക്കൾ: പ്രിൻസ്, എൽസി  കൊച്ചുമക്കൾ: പ്രിൻസി പ്രിൻസ്, പ്രിനു പ്രിൻസ്

പീടികയിൽ ബെഥേലിൽ ബെൻസി സി.ജോൺ നിര്യാതനായി

ഇമേജ്
പീടികയിൽ ബെഥേലിൽ ബെൻസി സി.ജോൺ (39) നിര്യാതനായി. അടൂർ ത്രെഡ് ഇന്ത്യ ജനറൽ സ്റ്റോർ ഉടമയാണ്.  ഭാര്യ: സൂസൻ ബെൻസി ജോൺ മകൻ: ജോൺ ബെൻ സാം  സംസ്കാരം നാളെ 3 മണിക്ക് അടൂർ തിരുഹൃദയപ്പള്ളിയിൽ. 

നല്ലൂത്താനത്ത് എൻ.വി ഐസക് നിര്യാതനായി

ഇമേജ്
അടൂർ തിരുഹൃദയദേവാലയത്തിലെ ആദ്യകാല അംഗമായിരുന്ന  ഐസക്ക് സാറിൻറ്റെ നിര്യാണത്തിൽ ഇടവകയുടെ അനുശോചനം രേഖപ്പെടുത്തുന്നു.

ചാരങ്ങാട്ട് ഫിലോമിനാ ജെയിംസ് നിര്യാതയായി

ഇമേജ്
ചാരങ്ങാട്ട് സി.ജെ ജെയിംസിന്റെ ഭാര്യ  ഫിലോമിനാ ജെയിംസ് നിര്യാതയായി. -- Inline images

പുതുപ്പറമ്പിൽ വിളയിൽ ചിന്നമ്മ നിര്യാതയായി

പുതുപ്പറമ്പിൽ വിളയിൽ ചിന്നമ്മ നിര്യാതയായി 

നെടുമ്പാലയിൽ ലിസ്സി ജേക്കബ് നിര്യാതയായി

ഇമേജ്
നെടുമ്പാലയിൽ ലിസ്സി ജേക്കബ് നിര്യാതയായി. പരേതനായ  കെ.ടി ജേക്കബിന്റെ പത്നിയാണ്. മക്കൾ: തോമസ് ജേക്കബ്, ജെസ്സി മറിയം ജേക്കബ് 

നെടുമ്പാലയിൽ കെ.ടി ജേക്കബ് നിര്യാതനായി

ഇമേജ്
നെടുമ്പാലയിൽ കെ.ടി ജേക്കബ് നിര്യാതനായി. ഭാര്യ: ലിസ്സി ജേക്കബ് മക്കൾ: തോമസ് ജേക്കബ്, ജെസ്സി മറിയം ജേക്കബ്

മാളിയേക്കൽ സാറാമ്മ ജോൺ നിര്യാതയായി

മാളിയേക്കൽ സാറാമ്മ ജോൺ നിര്യാതയായി. മകൻ: മനു എം. ജോൺ 

ഷാരോൺ വില്ലയിൽ ഷാരോൺ ഷിബു നിര്യാതനായി

 ഷാരോൺ വില്ലയിൽ ഷിബു ജോണിന്റെ മകൻ ഷാരോൺ ഷിബു (8) നിര്യാതനായി .

മണ്ണിക്കരോട്ട് ലില്ലിക്കുട്ടി നിര്യാതയായി

ഇമേജ്
മലങ്കര കാതോലിക് അസോസിയേഷൻ ((മ്മ്ഛാ) അടൂർ ജില്ലാ പ്രസിഡന്റ് അഡ്വ. ബിനോ ജോർജ് മണ്ണിക്കരോട്ടിന്റെ മാതാവ് ലില്ലിക്കുട്ടി നിര്യാതയായി. സംസ്കാരം 24-02-2018 ശനിയാഴ്ച്ച 11 മണിക്ക് അടൂർ തിരുഹൃദയപ്പള്ളിയിൽ.

ഉടയാൻവിളയിൽ ടി.കെ ജോൺ നിര്യാതനായി

ഇമേജ്
പരുത്തിപ്പാറ ഉടയാൻവിളയിൽ ടി.കെ ജോൺ (ജോയി-69) നിര്യാതനായി  സംസ്കാരം നാളെ 9:30 നു തിരുഹൃദയപ്പള്ളിയിൽ. ഭാര്യ:അമ്മിണി ജോൺ  

ജോജി ഭവനിൽ പി.വി ജെയിംസ് നിര്യാതനായി

  ജോജി ഭവനിൽ ജോജി ജയിംസിൻറ്റെ പിതാവ് പി.വി ജെയിംസ്  നിര്യാതനായി.

പുത്തൻവിളയിൽ കുഞ്ഞമ്മ ജോർജ് നിര്യാതയായി.

ഇമേജ്
പരുത്തിപ്പാറ  പുത്തൻവിളയിൽ കുഞ്ഞമ്മ ജോർജ് (69) നിര്യാതയായി. സംസ്കാരം നാളെ 10 മണിക്ക് അടൂർ തിരുഹൃദയ പ്പള്ളിയിൽ 

ചരുവിള പുത്തൻവീട്ടിൽ ഷാലി രാജ് നിര്യാതയായി.

ഇമേജ്
പറക്കോട് ചരുവിള പുത്തൻവീട്ടിൽ രാജു വർഗീസിൻറ്റെ ഭാര്യ ഷാലി രാജ് (55) നിര്യാതയായി. സംസ്കാരം നാളെ 10 മണിക്ക് അടൂർ തിരുഹൃദയപ്പള്ളിയിൽ 

കോണത്തു തെക്കേതിൽ മേരിക്കുട്ടി നിര്യാതയായി.

ഇമേജ്
പറക്കോട് കോണത്തു തെക്കേതിൽ മാത്തുക്കുട്ടിയുടെ ഭാര്യ മേരിക്കുട്ടി (70) നിര്യാതയായി. സംസ്കാരം നാളെ (28-10-2017)  നാളെ 11  മണിക്ക് അടൂർ തിരുഹൃദയപ്പള്ളിയിൽ. 

നെല്ലിമൂട്ടിൽ നടയിലേവീട്ടിൽ ജോർജ് അലക്സാണ്ടർ (ബാബുച്ചായൻ) നിര്യാതനായി

ഇമേജ്
പന്നിവിഴ നെല്ലിമൂട്ടിൽ നടയിലേവീട്ടിൽ ജോർജ് അലക്സാണ്ടർ (ബാബുച്ചായൻ) നിര്യാതനായി. മുക്കംപാല ബഥനി എസ്റ്റേറ്റ് മുൻ സൂപ്രണ്ടാണ്. ഭാര്യ: റോസമ്മ ജോർജ് (പുളിങ്കുന്ന് മാളിയേക്കൽ കുടുംബാംഗമാണ്) മക്കൾ: ലതാ ജോർജ് , ലേഖാ ജോർജ് മരുമക്കൾ: ചെറിയാൻ തോമസ് വടക്കേടത്ത് (തുമ്പമൺ/ദുബായ്), തോമസ് ജോർജ് കോണ്ടൂർ (നാഗ്പ്പൂർ/കാനഡ) കൊച്ചുമക്കൾ: ട്രേസാ ചെറിയാൻ, റോസാ ചെറിയാൻ, അഭിഷേക് തോമസ്, ആദിത്യാ തോമസ് സംസ്കാരം നാളെ (22-Oct-17) ഞായറാഴ്ച 11:30 ന് അടൂർ തിരുഹൃദയപ്പള്ളിയിൽ. .

പാലവിളകിഴക്കേതിൽ സൂസമ്മ ജോയി നിര്യാതയായി

ഇമേജ്
  പന്നിവിഴ പാലവിളകിഴക്കേതിൽ ജോയിയുടെ ഭാര്യ സൂസമ്മ (50) നിര്യാതയായി. പരേത ഇടപ്പോൺ യേശുസഹായമന്ദിരം കുടുംബാംഗമാണ്.  സംസ്കാരം  ഒക്ടോബര് 1 ഞായറാഴ്ച്ച 11:30 മണിക്ക് അടൂർ തിരുഹൃദയപ്പള്ളിയിൽ. മക്കൾ: ജോയ്‌സ്, ക്രിസ്റ്റി (ജോബിൻ ശ്ശെമ്മാച്ചൻ)  മരുമകൾ: സിജി 

മാളിയേക്കൽ ചിറത്തോൺ ലൂസി ബാർസ്ലി നിര്യാതയായി

ഇമേജ്
വെള്ളക്കുളങ്ങര മാളിയേക്കൽ ചിറത്തോൺ സി.കെ  ബാർസ്ലിയുടെ ഭാര്യ ലൂസി ബാർസ്ലി  നിര്യാതയായി. പരേത കടമ്പനാട് നാലുതുണ്ടിൽ കുടുംബാംഗമാണ് . സംസ്കാരം നാളെ (22 -Sep-17)  2 മണിക്ക്  അടൂർ തിരുഹൃദയപ്പള്ളിയിൽ. മക്കൾ: കുരുവിള, ബിൻസി, ബ്ലെസി, ബിനോയ്  മരുമക്കൾ: ഷീന, ലോയിഡ്

പോളച്ചിറക്കൽ പൊന്നമ്മ ഉമ്മൻ നിര്യാതയായി.

ഇമേജ്
ചൂരക്കോട് പോളച്ചിറക്കൽ പി ജെ ഉമ്മൻറ്റെ ഭാര്യ പൊന്നമ്മ ഉമ്മൻ (67) നിര്യാതയായി. പരേത അടൂർ പടിഞ്ഞാട്ടേക്കര കുടുംബാംഗമാണ്   മക്കൾ: ഷിബു (കുവൈത്ത്), നെബു (മുംബൈ)    മരുമക്കൾ: ബെറ്റിസി ഷിബു ജോൺ, ധന്യ നെബു   സംസ്കാരം 06 -Sep-17  11  മണിക്ക്  അടൂർ തിരുഹൃദയപ്പള്ളിയിൽ.

പുത്തൻപുരയിൽ മാത്യു തരകൻ നിര്യാതനായി

ഇമേജ്
  പുത്തൻപുരയിൽ മാത്യു തരകൻ നിര്യാതനായി

വിളയിൽ പുത്തൻവീട്ടിൽ പി തങ്കച്ചൻ നിര്യാതനായി

ഇമേജ്
  വിളയിൽ പുത്തൻവീട്ടിൽ പി തങ്കച്ചൻ നിര്യാതനായി.  ഭാര്യ: കുഞ്ഞുമോൾ തങ്കച്ചൻ മകൻ: ജോബി തങ്കച്ചൻ  മരുമകൾ: അമ്പിളി ജോബി കൊച്ചുമകൻ: ആൽബിൻ ജോബി

കോയിപ്പുറത്തു കെ ജി അലക്സാണ്ടർ നിര്യാതനായി

ഇമേജ്
  കോട്ടമുകൾ കോയിപ്പുറത്തു കെ ജി അലക്സാണ്ടർ (ജോയിച്ചാൻ- )നിര്യാതനായി. ഭാര്യ: ചിന്നമ്മ അലക്സാണ്ടർ മകൻ: ജോർജ് അലക്സാണ്ടർ മരുമകൾ: ഏലിയാമ്മ ജോർജ്

പുത്തൻപുരയിൽ ലീലാ മാത്യു തരകൻ നിര്യാതയായി.

ഇമേജ്
പുത്തൻപുരയിൽ മാത്യു താരകൻറ്റെ ഭാര്യ ലീലാ മാത്യു തരകൻ നിര്യാതയായി.

പുത്തൻപുരയിൽ തറയിൽ പെണ്ണമ്മ നിര്യാതയായി

 പുത്തൻപുരയിൽ തറയിൽ പെണ്ണമ്മ നിര്യാതയായി

വിളവിനാൽ പുത്തൻവീട് ജോർജ് മാത്യു നിര്യാതനായി

ഇമേജ്
  വിളവിനാൽ പുത്തൻവീട്  ജോർജ് മാത്യു നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ ജോർജ് മക്കൾ: ജോജി ജോർജ്, ജിജോ ജോർജ് 

റെജി ഭവനിൽ പി എസ് രാജൻ നിര്യാതനായി

ഇമേജ്
  പന്നിവിഴ റെജി ഭവനിൽ പി എസ് രാജൻ നിര്യാതനായി. ഭാര്യ: ഓമന രാജു മകൻ: രജി രാജു

വേമ്പനാട്ടേത്തു ഗീവർഗീസ് ജേക്കബ് നിര്യാതനായി

ഇമേജ്
  വേമ്പനാട്ടേത്തു ഗീവർഗീസ് ജേക്കബ്  (73) നിര്യാതനായി. ഭാര്യ: അന്നമ്മ ജേക്കബ്  മകൻ: ഡെന്നിസ് ജേക്കബ്  മരുമകൾ: നീനു അൽഫോൻസ്  ജോർജ് കൊച്ചുമക്കൾ: നേഹ ആൻ ഡെന്നിസ്, നൈതാൻ ജേക്കബ് ഡെന്നിസ്  

കണിയാവടക്കേൽ പി എം തോമസ് നിര്യാതനായി

  പന്നിവിഴ കണിയാവടക്കേൽ പി എം തോമസ്  നിര്യാതനായി 

അലക്സ് ഭവനിൽ ജോൺ ചാക്കോ നിര്യാതനായി

ഇമേജ്
അലക്സ് ഭവനിൽ ജോൺ ചാക്കോ നിര്യാതനായി. ഭാര്യ: ഓമന ജോൺ   മകൻ: അലക്സ് ജോൺ 

വലിയവിളയിൽ തോമസുകുട്ടി നിര്യാതനായി

ഇമേജ്
  വലിയവിളയിൽ  തങ്കച്ചൻറ്റെ മകൻ തോമസുകുട്ടി (49) നിര്യാതനായി. ഭാര്യ: അമ്പൂരി മാമ്മൂട്ടിൽ എം പി തോമസിൻറ്റെ മകൾ ബിജി തോമസ് മക്കൾ: ടോജി, ജിബി പരേതൻ മലങ്കര കത്തോലിക്കാസഭയുടെ പൂനെ-കഡ്കി എക്സാർക്കേറ്റ് അധ്യക്ഷൻ തോമസ് മാർ അന്തോണിയോസിൻറ്റെ സഹോദരപുത്രനാണ്. 

വാഴുവേലിൽ ഹിൽവ്യൂ (പുറംചുറ്റിയിൽ) ജോൺ മത്തായി നിര്യാതനായി

ഇമേജ്
  വാഴുവേലിൽ ഹിൽവ്യൂ (പുറംചുറ്റിയിൽ) ജോൺ മത്തായി (70)  നിര്യാതനായി.  സംസ്കാരം നാളെ  (10 -Aug-2015) 2 മണിക്ക്  അടൂർ തിരുഹൃദയപ്പള്ളിയിൽ.  ഭാര്യ: പുത്തൂർ കുഴിക്കലേത്തു സൂസൻ  മക്കൾ: ജോജി ജോർജ്, ജിജോ ജോർജ്