ചരുവിള പുത്തൻവീട്ടിൽ ഷാലി രാജ് നിര്യാതയായി.


പറക്കോട് ചരുവിള പുത്തൻവീട്ടിൽ രാജു വർഗീസിൻറ്റെ ഭാര്യ ഷാലി രാജ് (55) നിര്യാതയായി.

സംസ്കാരം നാളെ 10 മണിക്ക് അടൂർ തിരുഹൃദയപ്പള്ളിയിൽ 

അഭിപ്രായങ്ങള്‍