പോസ്റ്റുകള്‍

ഒക്‌ടോബർ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പോളച്ചിറക്കൽ പി. ജെ. ഉമ്മൻ (83) നിര്യാതനായി

ഇമേജ്
പോളച്ചിറക്കൽ പി.ജെ ഉമ്മൻ (അനിയൻകുഞ്ഞ് ) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മ (പടിഞ്ഞാറ്റേക്കര). മക്കൾ: ഷിബു ജോൺ, നെബു ഉമ്മൻ. മരുമക്കൾ: ബെറ്റ്സി മറിയം കുര്യാക്കോസ്, ധന്യ രാജൻ. സംസ്കാരം 2023 ഒക്ടോബർ 29 ഞായറാഴ്ച്ച 12 മണിക്ക്.