പോസ്റ്റുകള്‍

ജൂലൈ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പട്ടുകുന്ന് ജസ്റ്റീന നിര്യാതയായി

ഇമേജ്
  മണക്കാല പട്ടുകുന്ന് (കൊച്ചുകൊണ്ടാരത്തിൽ) ജസ്റ്റീന (82) നിര്യാതയായി. സംസ്കാരം ഇന്ന് 2 ന് തിരുഹൃദയ മലങ്കര കത്തോലിക്കാപ്പള്ളിയിൽ. ഭർത്താവ്: പരേതനായ ജോസഫ് ലാസ്സർ  മക്കൾ: സാറാമ്മ ടോം, ജോൺസൺ ജോസഫ്, സോളമൻ ജോസഫ്, പരേതനായ ഡിക്‌സൺ ജോസഫ്  മരുമക്കൾ: ഓമന ഡിക്‌സൺ, മറിയാമ്മ ജോൺസൺ, പരേതനായ ടോം ജോസ്‌ 

ഇടശ്ശേരിപ്പറമ്പിൽ ഇ.എം തമ്പി നിര്യാതനായി

ഇമേജ്
സെന്റ് മേരീസ് വായനയിൽ ഇടശ്ശേരിപ്പറമ്പിൽ ഇ.എം തമ്പി നിര്യാതനായി. ഭാര്യ: പൊന്നമ്മ തമ്പി മക്കൾ: ബോബൻ, ബോവാസ് മരുമക്കൾ: ലൈല, രോഷൻ സംസ്കാരം പിന്നീട്.