പട്ടുകുന്ന് ജസ്റ്റീന നിര്യാതയായി

 


മണക്കാല പട്ടുകുന്ന് (കൊച്ചുകൊണ്ടാരത്തിൽ) ജസ്റ്റീന (82) നിര്യാതയായി.

സംസ്കാരം ഇന്ന് 2 ന് തിരുഹൃദയ മലങ്കര കത്തോലിക്കാപ്പള്ളിയിൽ.

ഭർത്താവ്: പരേതനായ ജോസഫ് ലാസ്സർ 

മക്കൾ: സാറാമ്മ ടോം, ജോൺസൺ ജോസഫ്, സോളമൻ ജോസഫ്, പരേതനായ ഡിക്‌സൺ ജോസഫ് 

മരുമക്കൾ: ഓമന ഡിക്‌സൺ, മറിയാമ്മ ജോൺസൺ, പരേതനായ ടോം ജോസ്‌ 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കോയിപ്പുറത്ത് ചിന്നമ്മ അലക്സാണ്ടർ നിര്യാതയായി

പടിഞ്ഞാറ്റേക്കര അന്നമ്മ ജോൺ നിര്യാതയായി

പടിപ്പുരയിൽ പി.സി ജോൺ നിര്യാതനായി