പോസ്റ്റുകള്‍

നവംബർ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

റവ. ഫാ. ജോൺ കണ്ണങ്കര നിര്യാതനായി

ഇമേജ്
1996-97 കാലഘട്ടത്തിൽ അടൂർ തിരുഹൃദയ മലങ്കര കത്തോലിക്കാ ദേവാലയത്തിലെ വികാരിയായിരുന്ന റവ. ഫാ. ജോൺ കണ്ണങ്കര നിര്യാതനായി. സംസ്കാരം 24/11/2021 വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് പുതുശ്ശേരിഭാഗം സെന്റ് ജോൺസ് മലങ്കര കത്തോലിക്കാപ്പള്ളിയിൽ. ഇടവകയുടെ അനുശോചനം അറിയിക്കുന്നു.

കോട്ടാലേത്ത് തമ്പി ഡാനിയേൽ നിര്യാതനായി

ഇമേജ്
കോട്ടാലേത്ത് തമ്പി ഡാനിയേൽ നിര്യാതനായി. സംസ്കാരം പിന്നീട്.

പടിഞ്ഞാറ്റേക്കര അന്നമ്മ ജോൺ നിര്യാതയായി

ഇമേജ്
പടിഞ്ഞാറ്റേക്കര വീട്ടിൽ അന്നമ്മ ജോൺ (90) നിര്യാതയായി. സംസ്കാര ശിശ്രൂഷ 9/11/2021 ചൊവ്വാഴ്ച്ച 3 മണിക്ക് ഭവനത്തിൽ ആരംഭിച്ചു അടൂർ തിരുഹൃദയപ്പള്ളിയിൽ. പരേത പരേതനായ പടിഞ്ഞാറ്റേക്കര കെ.ജി ജോൺ മുതലാളിയുടെ പത്നിയാണ്. മക്കൾ: പരേതയായ കുഞ്ഞമ്മ യോഹന്നാൻ, പരേതയായ പൊന്നമ്മ ഉമ്മൻ, സോമി ജോൺ, പി.ജെ വർഗീസ് (മാർ ഇവാനിയോസ് കോളേജ് റിട്ട. പ്രൊഫസ്സർ), പരേതനായ പി.ജെ ജോൺ, പി.ജെ മാത്യു (യു.എസ്.എ), ജോളി ജെയിംസ് (യു.എസ്.എ).