റവ. ഫാ. ജോൺ കണ്ണങ്കര നിര്യാതനായി



1996-97 കാലഘട്ടത്തിൽ അടൂർ തിരുഹൃദയ മലങ്കര കത്തോലിക്കാ ദേവാലയത്തിലെ വികാരിയായിരുന്ന റവ. ഫാ. ജോൺ കണ്ണങ്കര നിര്യാതനായി. സംസ്കാരം 24/11/2021 വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് പുതുശ്ശേരിഭാഗം സെന്റ് ജോൺസ് മലങ്കര കത്തോലിക്കാപ്പള്ളിയിൽ.

ഇടവകയുടെ അനുശോചനം അറിയിക്കുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പീടികയിൽ ബഥേലിൽ ജി. ശാമുവൽകുട്ടി നിര്യാതനായി.

പോളച്ചിറക്കൽ പി. ജെ. ഉമ്മൻ (83) നിര്യാതനായി