പോസ്റ്റുകള്‍

ഫെബ്രുവരി, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കാർത്തികയിൽ മറിയക്കുട്ടി നിര്യാതയായി

ഇമേജ്
കാർത്തികയിൽ മറിയക്കുട്ടി നിര്യാതയായി.  സംസ്കാരം നാളെ രാവിലെ 8 മണിക്ക് ഭവനത്തിൽ പ്രാർത്ഥനക്കു ശേഷം. 

വിളയിൽ തറയിൽ വടക്കേതിൽ അലക്സാണ്ടർ കോശി നിര്യാതനായി

ഇമേജ്
വിളയിൽ തറയിൽ വടക്കേതിൽ അലക്സാണ്ടർ കോശി (80) നിര്യാതനായി. മകൻ: ജോഷി അലക്സ്‌  മരുമകൾ: നൈസി ജോഷി കൊച്ചുമകൻ: ജോയൽ ജോഷി സംസ്കാരം ഫെബ്രുവരി 11 വ്യാഴാഴ്ച്ച 11 മണിക്ക് അടൂർ തിരുഹൃദയപ്പള്ളിയിൽ.

പീടികയിൽ ബഥേലിൽ ജി. ശാമുവൽകുട്ടി നിര്യാതനായി.

ഇമേജ്
പന്നിവിഴ പീടികയിൽ ബഥേലിൽ ജി. ശാമുവൽകുട്ടി ( 73 ) നിര്യാതനായി. പരേതൻ അടൂർ സെൻട്രൽ ടോളിൽ പ്രവർത്തിക്കുന്ന ത്രെഡ് ഇന്ത്യ ജനറൽ സ്റ്റോഴ്സ് ഉടമയാണ്. മക്കൾ : പരേതനായ ബെൻസി, ബ്ലസൻ (സൺ ലൈറ്റ്സ് & ഇലട്രിക്കൽസ്, പറക്കോട്) മരുമക്കൾ: സൂസൻ, അനില കൊച്ചുമകൻ: ജോൺ ബെൻ സാം സംസ്കാരം നാളെ (3/2/21 ) രാവിലെ 10.30-ന് അടൂർ തിരുഹൃദയ കത്തോലിക്കാ പള്ളിയിൽ.