പീടികയിൽ ബഥേലിൽ ജി. ശാമുവൽകുട്ടി നിര്യാതനായി.


പന്നിവിഴ പീടികയിൽ ബഥേലിൽ ജി. ശാമുവൽകുട്ടി ( 73 ) നിര്യാതനായി.

പരേതൻ അടൂർ സെൻട്രൽ ടോളിൽ പ്രവർത്തിക്കുന്ന ത്രെഡ് ഇന്ത്യ ജനറൽ സ്റ്റോഴ്സ് ഉടമയാണ്.

മക്കൾ : പരേതനായ ബെൻസി, ബ്ലസൻ (സൺ ലൈറ്റ്സ് & ഇലട്രിക്കൽസ്, പറക്കോട്)

മരുമക്കൾ: സൂസൻ, അനില

കൊച്ചുമകൻ: ജോൺ ബെൻ സാം

സംസ്കാരം നാളെ (3/2/21 ) രാവിലെ 10.30-ന് അടൂർ തിരുഹൃദയ കത്തോലിക്കാ പള്ളിയിൽ.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പോളച്ചിറക്കൽ പി. ജെ. ഉമ്മൻ (83) നിര്യാതനായി