പോസ്റ്റുകള്‍

ഒക്‌ടോബർ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ദേവാലയ സൂക്ഷിപ്പുകാരി അന്നമ്മ പത്രോസ് നിര്യാതയായി

അടൂർ തിരിഹൃദയ ദേവാലയത്തിന്റെ സൂക്ഷിപ്പുകാരിയായിരുന്ന അന്നമ്മ പത്രോസ് നിര്യാതയായി. സംസ്കാരം ഇന്നു 4 മണിക്ക് വയലാ ലത്തീൻ കത്തോലിക്കാപ്പള്ളിയിൽ.

മുരിങ്ങാശ്ശേരിൽ എ.പി.എസ്സ് ജോസഫ് നിര്യാതനായി

ഇമേജ്
ഏനാത്ത് മുരിങ്ങാശ്ശേരിൽ എ.പി.എസ്സ് ജോസഫ് (54) നിര്യാതനായി. ഭാര്യ: ജെസ്സി ജോസഫ് സംസ്കാരം പിന്നീട്.