പോസ്റ്റുകള്‍

ജനുവരി, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പടിപ്പുരയിൽ സാം ജോസഫ് നിര്യാതനായി

ഇമേജ്
വടക്കടത്തുകാവ് പടിപ്പുരയിൽ സാം ജോസഫ് (64) നിര്യാതനായി. ഭാര്യ: റീനാ ജോൺ മക്കൾ: റിജോയ് ജോസഫ്, വിന്നി ജോസഫ്  സംസ്കാരം പിന്നീട്‌.

പാലവിളയിൽ കണിയാവടക്കേതിൽ അന്നമ്മ ജോൺ നിര്യാതയായി

ഇമേജ്
പന്നിവിഴ പാലവിളയിൽ കണിയാവടക്കേതിൽ പരേതനായ പി.എം ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (74) നിര്യാതയായി. മകൻ: ഡോ. ജോൺ മാത്യു മരുമകൾ: ഡോ. ജിജി ജോൺ മാത്യു കൊച്ചുമക്കൾ: അനിത്ത് ആന്റണി ജോൺ, അദിത്ത് ആന്റണി ജോൺ  സംസ്കാരം പിന്നീട്‌.