പാലവിളയിൽ കണിയാവടക്കേതിൽ അന്നമ്മ ജോൺ നിര്യാതയായി

പന്നിവിഴ പാലവിളയിൽ കണിയാവടക്കേതിൽ പരേതനായ പി.എം ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (74) നിര്യാതയായി.

മകൻ: ഡോ. ജോൺ മാത്യു

മരുമകൾ: ഡോ. ജിജി ജോൺ മാത്യു

കൊച്ചുമക്കൾ: അനിത്ത് ആന്റണി ജോൺ, അദിത്ത് ആന്റണി ജോൺ 

സംസ്കാരം പിന്നീട്‌.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പോളച്ചിറക്കൽ പി. ജെ. ഉമ്മൻ (83) നിര്യാതനായി

പനങ്ങാടൻകുഴിയിൽ പി.ജെ ശാമുവൽ നിര്യാതനായി

അജിത് ഭവനത്തിൽ അജിത്ത് നിര്യാതനായി