പോസ്റ്റുകള്‍

ഡിസംബർ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഏബ്രഹാം ചാക്കോ (മല്ലശ്ശേരി വില്ല) നിര്യാതനായി

ഇമേജ്
  സെന്റ് ജൂഡ് വായനയിൽ പന്നിവിഴ മല്ലശ്ശേരി വില്ലയിൽ ഏബ്രഹാം ചാക്കോ (64) നിര്യാതനായി. ഭാര്യ: മറിയാമ്മ മകൾ: സോണിയ  സംസ്കാരം നാളെ (23-12-2020 ബുധനാഴ്ച്ച) 2:00 pm ന് അടൂർ തിരുഹൃദയ മലങ്കര കത്തോലിക്കാപ്പള്ളിയിൽ.

അലക്സാണ്ടർ ടൈറ്റസ് കൊറ്റനാട്ടുപുത്തൻവീട് നിര്യാതനായി

ഇമേജ്
  കൊറ്റനാട്ട് പുത്തൻവീട്ടിൽ അലക്സാണ്ടർ ടൈറ്റസ് (ബാബു-57)  നിര്യാതനായി. അടൂർ കിക്കോ സ്പോർട്സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ്. ഭാര്യ: അനു അലക്സാണ്ടർ  മക്കൾ: അലൻ കെ.അലക്സാണ്ടർ, ആരോൺ കെ.അലക്സാണ്ടർ സംസ്കാരം പിന്നീട്.