പോസ്റ്റുകള്‍

മേയ്, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കുളഞ്ഞിമൂട്ടിൽ ഏലമ്മ നിര്യാതയായി

ഇമേജ്
വടക്കടത്തുകാവ് കുളഞ്ഞിമൂട്ടിൽ ഏലമ്മ (82) നിര്യാതയായി. പരേത കറ്റാനം പോപ്പ് പയസ് സ്കൂളിലെ അധ്യാപികയായിരുന്നു. മക്കൾ: വർഗീസ് ടി. കെ, സൂസൻ, അലക്സ് ടി. കെ മരുമക്കൾ: ജോളി, ബാബു, ഷേർളി സംസ്കാരം പിന്നീട്.

ബിബിൻ ഭവനത്തിൽ ബിജു. എസ് നിര്യാതനായി

ഇമേജ്
ആനന്ദപ്പള്ളി പന്നിവിഴ ബിബിൻ ഭവനത്തിൽ ബിജു. എസ് നിര്യാതനായി. ഭാര്യ: പരേതയായ ലീലാമ്മ മക്കൾ: ബിൻസി, ബിബിൻ സംസ്കാരം പിന്നീട്. ഇടവകയുടെ അനുശോചനം അറിയിക്കുന്നു.