പോസ്റ്റുകള്‍

സെപ്റ്റംബർ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പാലവിളകിഴക്കേതിൽ സൂസമ്മ ജോയി നിര്യാതയായി

ഇമേജ്
  പന്നിവിഴ പാലവിളകിഴക്കേതിൽ ജോയിയുടെ ഭാര്യ സൂസമ്മ (50) നിര്യാതയായി. പരേത ഇടപ്പോൺ യേശുസഹായമന്ദിരം കുടുംബാംഗമാണ്.  സംസ്കാരം  ഒക്ടോബര് 1 ഞായറാഴ്ച്ച 11:30 മണിക്ക് അടൂർ തിരുഹൃദയപ്പള്ളിയിൽ. മക്കൾ: ജോയ്‌സ്, ക്രിസ്റ്റി (ജോബിൻ ശ്ശെമ്മാച്ചൻ)  മരുമകൾ: സിജി 

മാളിയേക്കൽ ചിറത്തോൺ ലൂസി ബാർസ്ലി നിര്യാതയായി

ഇമേജ്
വെള്ളക്കുളങ്ങര മാളിയേക്കൽ ചിറത്തോൺ സി.കെ  ബാർസ്ലിയുടെ ഭാര്യ ലൂസി ബാർസ്ലി  നിര്യാതയായി. പരേത കടമ്പനാട് നാലുതുണ്ടിൽ കുടുംബാംഗമാണ് . സംസ്കാരം നാളെ (22 -Sep-17)  2 മണിക്ക്  അടൂർ തിരുഹൃദയപ്പള്ളിയിൽ. മക്കൾ: കുരുവിള, ബിൻസി, ബ്ലെസി, ബിനോയ്  മരുമക്കൾ: ഷീന, ലോയിഡ്

പോളച്ചിറക്കൽ പൊന്നമ്മ ഉമ്മൻ നിര്യാതയായി.

ഇമേജ്
ചൂരക്കോട് പോളച്ചിറക്കൽ പി ജെ ഉമ്മൻറ്റെ ഭാര്യ പൊന്നമ്മ ഉമ്മൻ (67) നിര്യാതയായി. പരേത അടൂർ പടിഞ്ഞാട്ടേക്കര കുടുംബാംഗമാണ്   മക്കൾ: ഷിബു (കുവൈത്ത്), നെബു (മുംബൈ)    മരുമക്കൾ: ബെറ്റിസി ഷിബു ജോൺ, ധന്യ നെബു   സംസ്കാരം 06 -Sep-17  11  മണിക്ക്  അടൂർ തിരുഹൃദയപ്പള്ളിയിൽ.