മാളിയേക്കൽ ചിറത്തോൺ ലൂസി ബാർസ്ലി നിര്യാതയായി


വെള്ളക്കുളങ്ങര മാളിയേക്കൽ ചിറത്തോൺ സി.കെ  ബാർസ്ലിയുടെ ഭാര്യ ലൂസി ബാർസ്ലി  നിര്യാതയായി.

പരേത കടമ്പനാട് നാലുതുണ്ടിൽ കുടുംബാംഗമാണ് .

സംസ്കാരം നാളെ (22 -Sep-17)  2 മണിക്ക്  അടൂർ തിരുഹൃദയപ്പള്ളിയിൽ.

മക്കൾ: കുരുവിള, ബിൻസി, ബ്ലെസി, ബിനോയ് 

മരുമക്കൾ: ഷീന, ലോയിഡ്


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുന്നക്കുന്നിൽ പുത്തൻവീട്ടിൽ ചെറിയാൻ ഉണ്ണൂണ്ണി നിര്യാതനായി

പോളച്ചിറക്കൽ പി. ജെ. ഉമ്മൻ (83) നിര്യാതനായി