കോയിപ്പുറത്ത് ചിന്നമ്മ അലക്സാണ്ടർ നിര്യാതയായി
കോയിപ്പുറത്ത് ചിന്നമ്മ അലക്സാണ്ടർ (90) നിര്യാതയായി. സംസ്കാരശുശ്രുഷ നാളെ (01-05-2022, ഞായർ) 1pm ന് ഭവനത്തിൽ ആരംഭിച്ചു അടൂർ തിരിഹൃദയപ്പള്ളിയിൽ. ഭർത്താവ്: പരേതനായ കെ.ജി അലക്സാണ്ടർ മകൻ: ജോർജ് അലക്സാണ്ടർ മരുമകൾ: ഏലിയാമ്മ ജോർജ് ഭൗതികശരീരം മൊബൈൽ മോർച്ചറിയിൽ ഭവനത്തിൽ സൂക്ഷിച്ചിരിക്കുന്നു.