പോസ്റ്റുകള്‍

ജൂൺ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പി.ഡി ഡേവിഡ് (ശീതൾ) നിര്യാതനായി

ഇമേജ്
സെൻറ്റ് ജോർജ്‌ പ്രാർത്ഥനാ യോഗത്തിൽ പി.ഡി ഡേവിഡ് (ശീതൾ) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: അന്നമ്മ ഡേവിഡ് മക്കൾ: ശീതൾ ഡേവിഡ്, ഹാലറ്റ് ഡേവിഡ് മരുമക്കൾ: രഞ്ജിത് ബാബു, റോബിൻ പേരകത്ത് സംസ്കാര ശുശ്രൂഷകൾ ജൂൺ 29 തിങ്കളാഴ്ച്ച 2:30 ന് അടൂർ തിരുഹൃദയ ദേവാലയത്തിൽ. ഇടവകയുടെ അനുശോചനവും പ്രാർത്ഥനകളും നേരുന്നു. ഭവനത്തിലും ദേവാലയത്തിലും സെമിത്തേരിയിലും വിലാപയാത്രയിലും നിലവിലുള്ള കോവിഡ് പ്രതിരോധ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് ഏവരെയും ഓർമ്മിപ്പിക്കുന്നു.

മേലേടത്തു തടത്തിൽ ലൂയിസ് വർഗീസ് നിര്യാതനായി

ഇമേജ്
  സെൻറ്റ് സ്റ്റീഫൻസ് പ്രാർത്ഥനായോഗം മേലേടത്തു തടത്തിൽ ലൂയിസ് വർഗീസ് നിര്യാതനായി. ഭാര്യ: റീനാ ലൂയിസ് മകൾ: ടിൻറ്റു ലൂയിസ് സംസ്കാര ശുശ്രൂഷകൾ ജൂൺ 7 ഞായറാഴ്ച 11 മണിക്ക് ഭവനത്തിൽ ആരംഭിച്ചു അടൂർ തിരുഹൃദയ ദേവാലയത്തിൽ സമാപിക്കുന്നതാണ്. ദേവാലയത്തിലും സെമിത്തേരിയിലും വിലാപയാത്രയിലും നിലവിലുള്ള കോവിഡ് പ്രതിരോധ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് ഏവരെയും ഓർമ്മിപ്പിക്കുന്നു. ഇടവകയുടെ അനുശോചനവും പ്രാർത്ഥനകളും നേരുന്നു.