പി.ഡി ഡേവിഡ് (ശീതൾ) നിര്യാതനായി


സെൻറ്റ് ജോർജ്‌ പ്രാർത്ഥനാ യോഗത്തിൽ പി.ഡി ഡേവിഡ് (ശീതൾ) നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ: അന്നമ്മ ഡേവിഡ്

മക്കൾ: ശീതൾ ഡേവിഡ്, ഹാലറ്റ് ഡേവിഡ്

മരുമക്കൾ: രഞ്ജിത് ബാബു, റോബിൻ പേരകത്ത്

സംസ്കാര ശുശ്രൂഷകൾ ജൂൺ 29 തിങ്കളാഴ്ച്ച 2:30 ന് അടൂർ തിരുഹൃദയ ദേവാലയത്തിൽ. ഇടവകയുടെ അനുശോചനവും പ്രാർത്ഥനകളും നേരുന്നു.

ഭവനത്തിലും ദേവാലയത്തിലും സെമിത്തേരിയിലും വിലാപയാത്രയിലും നിലവിലുള്ള കോവിഡ് പ്രതിരോധ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് ഏവരെയും ഓർമ്മിപ്പിക്കുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുന്നക്കുന്നിൽ പുത്തൻവീട്ടിൽ ചെറിയാൻ ഉണ്ണൂണ്ണി നിര്യാതനായി

പോളച്ചിറക്കൽ പി. ജെ. ഉമ്മൻ (83) നിര്യാതനായി