പോളച്ചിറക്കൽ പി. ജെ. ഉമ്മൻ (83) നിര്യാതനായി
പോളച്ചിറക്കൽ പി.ജെ ഉമ്മൻ (അനിയൻകുഞ്ഞ് ) നിര്യാതനായി.
ഭാര്യ: പരേതയായ പൊന്നമ്മ (പടിഞ്ഞാറ്റേക്കര).
മക്കൾ: ഷിബു ജോൺ, നെബു ഉമ്മൻ.
മരുമക്കൾ: ബെറ്റ്സി മറിയം കുര്യാക്കോസ്, ധന്യ രാജൻ.
സംസ്കാരം 2023 ഒക്ടോബർ 29 ഞായറാഴ്ച്ച 12 മണിക്ക്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ