മണ്ണിക്കരോട്ട് ലില്ലിക്കുട്ടി നിര്യാതയായി ലിങ്ക് സ്വന്തമാക്കുക Facebook Twitter Pinterest ഇമെയില്‍ മറ്റ് ആപ്പുകൾ ഫെബ്രുവരി 19, 2018 മലങ്കര കാതോലിക് അസോസിയേഷൻ ((മ്മ്ഛാ) അടൂർ ജില്ലാ പ്രസിഡന്റ് അഡ്വ. ബിനോ ജോർജ് മണ്ണിക്കരോട്ടിന്റെ മാതാവ് ലില്ലിക്കുട്ടി നിര്യാതയായി. സംസ്കാരം 24-02-2018 ശനിയാഴ്ച്ച 11 മണിക്ക് അടൂർ തിരുഹൃദയപ്പള്ളിയിൽ. കൂടുതൽ വായിക്കൂ