ചേനമത്തുകാലായിൽ തങ്കമ്മ തങ്കച്ചൻ നിര്യാതയായി
ചേനമത്തുകാലായിൽ തങ്കമ്മ തങ്കച്ചൻ (85) നിര്യാതയായി. മകൻ: സജു സി. ടി മരുമകൾ: ഷോജി സജു കൊച്ചുമക്കൾ: ഷിജു, സിജോ സംസ്കാരശുശ്രൂഷകൾ ഇന്ന് (14-08-2020) 2 മണിക്ക് ഭവനത്തിൽ ആരംഭിച്ചു അടൂർ തിരുഹൃദയപ്പള്ളിയിൽ സമാപിക്കുന്നതാണ്. ഇടവകയുടെ അനുശോചവും പ്രാർത്ഥനകളും നേരുന്നു. ഭവനത്തിലും വിലാപയാത്രയിലും ദേവാലയത്തിലും നിലവിലുള്ള കോവിഡ് പ്രതിരോധചട്ടങ്ങൾ കർശ്ശനമായി പാലിക്കുവാൻ ഓർമ്മപ്പെടുത്തുന്നു.