ചേനമത്തുകാലായിൽ തങ്കമ്മ തങ്കച്ചൻ നിര്യാതയായി

ചേനമത്തുകാലായിൽ തങ്കമ്മ തങ്കച്ചൻ (85) നിര്യാതയായി.

മകൻ: സജു സി. ടി 
മരുമകൾ: ഷോജി സജു 
കൊച്ചുമക്കൾ: ഷിജു,  സിജോ 

സംസ്കാരശുശ്രൂഷകൾ ഇന്ന് (14-08-2020) 2 മണിക്ക് ഭവനത്തിൽ ആരംഭിച്ചു അടൂർ തിരുഹൃദയപ്പള്ളിയിൽ സമാപിക്കുന്നതാണ്.

ഇടവകയുടെ അനുശോചവും പ്രാർത്ഥനകളും നേരുന്നു.

ഭവനത്തിലും വിലാപയാത്രയിലും ദേവാലയത്തിലും നിലവിലുള്ള കോവിഡ് പ്രതിരോധചട്ടങ്ങൾ കർശ്ശനമായി പാലിക്കുവാൻ ഓർമ്മപ്പെടുത്തുന്നു.
 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുന്നക്കുന്നിൽ പുത്തൻവീട്ടിൽ ചെറിയാൻ ഉണ്ണൂണ്ണി നിര്യാതനായി

പനങ്ങാടൻകുഴിയിൽ പി.ജെ ശാമുവൽ നിര്യാതനായി

മാത്തുക്കുട്ടി പൂവണ്ണാൽ (കൊടുമൺ) നിര്യാതനായി