പോസ്റ്റുകള്‍

ജൂലൈ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കാഞ്ഞിരവേലിൽ ബിബിൻ ഭവനത്തിൽ ലീലാമ്മ ബിജു നിര്യാതയായി

ഇമേജ്
സെൻറ്റ് തോമസ് ആനന്ദപ്പള്ളി പ്രാർത്ഥനായോഗം കാഞ്ഞിരവേലിൽ ബിബിൻ ഭവനത്തിൽ ലീലാമ്മ ബിജു നിര്യാതയായി. ഭർത്താവ്: ബിജു ശാമുവേൽ മക്കൾ: ബിൻസി, ബിബിൻ സംസ്കാരശുശ്രൂഷകൾ നാളെ (01-08-2020 ശനി) 3:00 pm ന് ഭവനത്തിൽ ആരംഭിച്ചു 4:00 pm ന് അടൂർ തിരുഹൃദയപ്പള്ളിയിൽ സമാപിക്കുന്നതാണ്. ദേവാലയത്തിലും സെമിത്തേരിയിലും വിലാപയാത്രയിലും നിലവിലുള്ള കോവിഡ് പ്രതിരോധ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് ഏവരെയും ഓർമ്മിപ്പിക്കുന്നു. ഇടവകയുടെ അനുശോചനവും പ്രാർത്ഥനകളും നേരുന്നു.

പന്നിവിഴ രാജൻ വില്ലയിൽ പി.എം രാജൻ നിര്യാതനായി

ഇമേജ്
പന്നിവിഴ സെൻറ്റ് തോമസ് പ്രാർത്ഥനാ യോഗത്തിൽ രാജൻ വില്ലയിൽ പി.എം രാജൻ (60) നിര്യാതനായി. ഭാര്യ: ഷേർലി രാജൻ മക്കൾ: റിയാ രാജൻ, റിഞ്ചു രാജൻ മരുമകൻ: റോബിൻ തോമസ് കൊച്ചുമക്കൾ: ലിയോറ, ലിയോണ സംസ്കാരം 13-07-2020 തിങ്കളാഴ്ച 2 :00 pm നു അടൂർ തിരുഹൃദയപ്പള്ളിയിൽ. ഇടവകയുടെ അനുശോചനവും പ്രാർത്ഥനകളും നേരുന്നു. ഭവനത്തിലും ദേവാലയത്തിലും സെമിത്തേരിയിലും വിലാപയാത്രയിലും നിലവിലുള്ള കോവിഡ് പ്രതിരോധ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് ഏവരെയും ഓർമ്മിപ്പിക്കുന്നു.

പുത്തൻപുരയിൽ വിശാൽ മാത്യു തരകൻ niryathanayi

ഇമേജ്
പുത്തൻപുരയിൽ പരേതരായ മാത്യു തരാകന്റെയും ലീല മാത്യു തരാകന്റെയും മകൻ വിശാൽ മാത്യു തരകൻ നിര്യാതനായി.