കാഞ്ഞിരവേലിൽ ബിബിൻ ഭവനത്തിൽ ലീലാമ്മ ബിജു നിര്യാതയായി


സെൻറ്റ് തോമസ് ആനന്ദപ്പള്ളി പ്രാർത്ഥനായോഗം കാഞ്ഞിരവേലിൽ ബിബിൻ ഭവനത്തിൽ ലീലാമ്മ ബിജു നിര്യാതയായി.

ഭർത്താവ്: ബിജു ശാമുവേൽ

മക്കൾ: ബിൻസി, ബിബിൻ

സംസ്കാരശുശ്രൂഷകൾ നാളെ (01-08-2020 ശനി) 3:00 pm ന് ഭവനത്തിൽ ആരംഭിച്ചു 4:00 pm ന് അടൂർ തിരുഹൃദയപ്പള്ളിയിൽ സമാപിക്കുന്നതാണ്. ദേവാലയത്തിലും സെമിത്തേരിയിലും വിലാപയാത്രയിലും നിലവിലുള്ള കോവിഡ് പ്രതിരോധ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് ഏവരെയും ഓർമ്മിപ്പിക്കുന്നു. ഇടവകയുടെ അനുശോചനവും പ്രാർത്ഥനകളും നേരുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുന്നക്കുന്നിൽ പുത്തൻവീട്ടിൽ ചെറിയാൻ ഉണ്ണൂണ്ണി നിര്യാതനായി

പോളച്ചിറക്കൽ പി. ജെ. ഉമ്മൻ (83) നിര്യാതനായി