പന്നിവിഴ രാജൻ വില്ലയിൽ പി.എം രാജൻ നിര്യാതനായി
പന്നിവിഴ സെൻറ്റ് തോമസ് പ്രാർത്ഥനാ യോഗത്തിൽ രാജൻ വില്ലയിൽ പി.എം രാജൻ (60) നിര്യാതനായി.
ഭാര്യ: ഷേർലി രാജൻ
മക്കൾ: റിയാ രാജൻ, റിഞ്ചു രാജൻ
മരുമകൻ: റോബിൻ തോമസ്
കൊച്ചുമക്കൾ: ലിയോറ, ലിയോണ
സംസ്കാരം 13-07-2020 തിങ്കളാഴ്ച 2 :00 pm നു അടൂർ തിരുഹൃദയപ്പള്ളിയിൽ. ഇടവകയുടെ അനുശോചനവും പ്രാർത്ഥനകളും നേരുന്നു. ഭവനത്തിലും ദേവാലയത്തിലും സെമിത്തേരിയിലും വിലാപയാത്രയിലും നിലവിലുള്ള കോവിഡ് പ്രതിരോധ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് ഏവരെയും ഓർമ്മിപ്പിക്കുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ