കോയിപ്പുറത്ത് ചിന്നമ്മ അലക്സാണ്ടർ നിര്യാതയായി

കോയിപ്പുറത്ത് ചിന്നമ്മ അലക്സാണ്ടർ (90) നിര്യാതയായി. സംസ്കാരശുശ്രുഷ നാളെ (01-05-2022, ഞായർ) 1pm ന് ഭവനത്തിൽ ആരംഭിച്ചു അടൂർ തിരിഹൃദയപ്പള്ളിയിൽ.

ഭർത്താവ്: പരേതനായ കെ.ജി അലക്സാണ്ടർ
മകൻ: ജോർജ് അലക്സാണ്ടർ
മരുമകൾ: ഏലിയാമ്മ ജോർജ്

ഭൗതികശരീരം മൊബൈൽ മോർച്ചറിയിൽ ഭവനത്തിൽ സൂക്ഷിച്ചിരിക്കുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പോളച്ചിറക്കൽ പി. ജെ. ഉമ്മൻ (83) നിര്യാതനായി

പീടികയിൽ ബഥേലിൽ ജി. ശാമുവൽകുട്ടി നിര്യാതനായി.