മേലേടത്തു തടത്തിൽ ലൂയിസ് വർഗീസ് നിര്യാതനായി

 

സെൻറ്റ് സ്റ്റീഫൻസ് പ്രാർത്ഥനായോഗം മേലേടത്തു തടത്തിൽ ലൂയിസ് വർഗീസ് നിര്യാതനായി.

ഭാര്യ: റീനാ ലൂയിസ്

മകൾ: ടിൻറ്റു ലൂയിസ്

സംസ്കാര ശുശ്രൂഷകൾ ജൂൺ 7 ഞായറാഴ്ച 11 മണിക്ക് ഭവനത്തിൽ ആരംഭിച്ചു അടൂർ തിരുഹൃദയ ദേവാലയത്തിൽ സമാപിക്കുന്നതാണ്. ദേവാലയത്തിലും സെമിത്തേരിയിലും വിലാപയാത്രയിലും നിലവിലുള്ള കോവിഡ് പ്രതിരോധ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് ഏവരെയും ഓർമ്മിപ്പിക്കുന്നു. ഇടവകയുടെ അനുശോചനവും പ്രാർത്ഥനകളും നേരുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കോയിപ്പുറത്ത് ചിന്നമ്മ അലക്സാണ്ടർ നിര്യാതയായി

കോയിക്കവടക്കേതിൽ മേരിക്കുട്ടി ജോൺ നിര്യാതയായി

അജിത് ഭവനത്തിൽ അജിത്ത് നിര്യാതനായി