പോളച്ചിറക്കൽ പൊന്നമ്മ ഉമ്മൻ നിര്യാതയായി.
ചൂരക്കോട് പോളച്ചിറക്കൽ പി ജെ ഉമ്മൻറ്റെ ഭാര്യ പൊന്നമ്മ ഉമ്മൻ (67) നിര്യാതയായി.
പരേത അടൂർ പടിഞ്ഞാട്ടേക്കര കുടുംബാംഗമാണ്
മക്കൾ: ഷിബു (കുവൈത്ത്), നെബു (മുംബൈ)
മരുമക്കൾ: ബെറ്റിസി ഷിബു ജോൺ, ധന്യ നെബു
സംസ്കാരം 06 -Sep-17 11 മണിക്ക് അടൂർ തിരുഹൃദയപ്പള്ളിയിൽ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ