പാലവിളകിഴക്കേതിൽ സൂസമ്മ ജോയി നിര്യാതയായി
പന്നിവിഴ പാലവിളകിഴക്കേതിൽ ജോയിയുടെ ഭാര്യ സൂസമ്മ (50) നിര്യാതയായി. പരേത ഇടപ്പോൺ യേശുസഹായമന്ദിരം കുടുംബാംഗമാണ്.
സംസ്കാരം ഒക്ടോബര് 1 ഞായറാഴ്ച്ച 11:30 മണിക്ക് അടൂർ തിരുഹൃദയപ്പള്ളിയിൽ.
മക്കൾ: ജോയ്‌സ്, ക്രിസ്റ്റി (ജോബിൻ ശ്ശെമ്മാച്ചൻ)
മരുമകൾ: സിജി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ