അലക്സാണ്ടർ ടൈറ്റസ് കൊറ്റനാട്ടുപുത്തൻവീട് നിര്യാതനായി

 

കൊറ്റനാട്ട് പുത്തൻവീട്ടിൽ അലക്സാണ്ടർ ടൈറ്റസ് (ബാബു-57)  നിര്യാതനായി. അടൂർ കിക്കോ സ്പോർട്സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ്.

ഭാര്യ: അനു അലക്സാണ്ടർ 

മക്കൾ: അലൻ കെ.അലക്സാണ്ടർ, ആരോൺ കെ.അലക്സാണ്ടർ

സംസ്കാരം പിന്നീട്. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കോയിപ്പുറത്ത് ചിന്നമ്മ അലക്സാണ്ടർ നിര്യാതയായി

കോയിക്കവടക്കേതിൽ മേരിക്കുട്ടി ജോൺ നിര്യാതയായി

അജിത് ഭവനത്തിൽ അജിത്ത് നിര്യാതനായി