ഏബ്രഹാം ചാക്കോ (മല്ലശ്ശേരി വില്ല) നിര്യാതനായി
സെന്റ് ജൂഡ് വായനയിൽ പന്നിവിഴ മല്ലശ്ശേരി വില്ലയിൽ ഏബ്രഹാം ചാക്കോ (64) നിര്യാതനായി.
ഭാര്യ: മറിയാമ്മ
മകൾ: സോണിയ
സംസ്കാരം നാളെ (23-12-2020 ബുധനാഴ്ച്ച) 2:00 pm ന് അടൂർ തിരുഹൃദയ മലങ്കര കത്തോലിക്കാപ്പള്ളിയിൽ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ