പടിഞ്ഞാറ്റേക്കര അന്നമ്മ ജോൺ നിര്യാതയായി


പടിഞ്ഞാറ്റേക്കര വീട്ടിൽ അന്നമ്മ ജോൺ (90) നിര്യാതയായി. സംസ്കാര ശിശ്രൂഷ 9/11/2021 ചൊവ്വാഴ്ച്ച 3 മണിക്ക് ഭവനത്തിൽ ആരംഭിച്ചു അടൂർ തിരുഹൃദയപ്പള്ളിയിൽ.

പരേത പരേതനായ പടിഞ്ഞാറ്റേക്കര കെ.ജി ജോൺ മുതലാളിയുടെ പത്നിയാണ്.

മക്കൾ: പരേതയായ കുഞ്ഞമ്മ യോഹന്നാൻ, പരേതയായ പൊന്നമ്മ ഉമ്മൻ, സോമി ജോൺ, പി.ജെ വർഗീസ് (മാർ ഇവാനിയോസ് കോളേജ് റിട്ട. പ്രൊഫസ്സർ), പരേതനായ പി.ജെ ജോൺ, പി.ജെ മാത്യു (യു.എസ്.എ), ജോളി ജെയിംസ് (യു.എസ്.എ).

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുന്നക്കുന്നിൽ പുത്തൻവീട്ടിൽ ചെറിയാൻ ഉണ്ണൂണ്ണി നിര്യാതനായി

പോളച്ചിറക്കൽ പി. ജെ. ഉമ്മൻ (83) നിര്യാതനായി