വലിയവിളയിൽ തോമസുകുട്ടി നിര്യാതനായി

 

വലിയവിളയിൽ  തങ്കച്ചൻറ്റെ മകൻ തോമസുകുട്ടി (49) നിര്യാതനായി.

ഭാര്യ: അമ്പൂരി മാമ്മൂട്ടിൽ എം പി തോമസിൻറ്റെ മകൾ ബിജി തോമസ്

മക്കൾ: ടോജി, ജിബി

പരേതൻ മലങ്കര കത്തോലിക്കാസഭയുടെ പൂനെ-കഡ്കി എക്സാർക്കേറ്റ് അധ്യക്ഷൻ തോമസ് മാർ അന്തോണിയോസിൻറ്റെ സഹോദരപുത്രനാണ്. 

അഭിപ്രായങ്ങള്‍