നെല്ലിമൂട്ടിൽ നടയിലേവീട്ടിൽ ജോർജ് അലക്സാണ്ടർ (ബാബുച്ചായൻ) നിര്യാതനായി


പന്നിവിഴ നെല്ലിമൂട്ടിൽ നടയിലേവീട്ടിൽ ജോർജ് അലക്സാണ്ടർ (ബാബുച്ചായൻ) നിര്യാതനായി.

മുക്കംപാല ബഥനി എസ്റ്റേറ്റ് മുൻ സൂപ്രണ്ടാണ്.

ഭാര്യ: റോസമ്മ ജോർജ് (പുളിങ്കുന്ന് മാളിയേക്കൽ കുടുംബാംഗമാണ്)

മക്കൾ: ലതാ ജോർജ് , ലേഖാ ജോർജ്

മരുമക്കൾ: ചെറിയാൻ തോമസ് വടക്കേടത്ത് (തുമ്പമൺ/ദുബായ്), തോമസ് ജോർജ് കോണ്ടൂർ (നാഗ്പ്പൂർ/കാനഡ)

കൊച്ചുമക്കൾ: ട്രേസാ ചെറിയാൻ, റോസാ ചെറിയാൻ, അഭിഷേക് തോമസ്, ആദിത്യാ തോമസ്

സംസ്കാരം നാളെ (22-Oct-17) ഞായറാഴ്ച 11:30 ന് അടൂർ തിരുഹൃദയപ്പള്ളിയിൽ.

.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പോളച്ചിറക്കൽ പി. ജെ. ഉമ്മൻ (83) നിര്യാതനായി

പനങ്ങാടൻകുഴിയിൽ പി.ജെ ശാമുവൽ നിര്യാതനായി

കോയിപ്പുറത്ത് ചിന്നമ്മ അലക്സാണ്ടർ നിര്യാതയായി