ബിനു ഭവനത്തിൽ (പരുമൂട്ടിൽ) പി.റ്റി. മാത്യു നിര്യാതനായി

 

സെന്റ് അൽഫോൻസാ പ്രാർത്ഥനയോഗത്തിൽ ബിനു ഭവനത്തിൽ (പരുമൂട്ടിൽ) പി.റ്റി. മാത്യു നിര്യാതനായി.

ഭാര്യ: അന്നമ്മ മാത്യു (കുഞ്ഞുമോൾ )

മക്കൾ: ജെസ്സി സുനിൽ, ബിനു മാത്യു

മരുമക്കൾ: സുനിൽ, ആനി

സംസ്കാരം നാളെ (14-May-2020) വ്യാഴം 11:30 ന് തിരുഹൃദയപ്പള്ളി സെമിത്തേരിയിൽ. ഭവനത്തിലെ പ്രാർത്ഥന 10:30 ന് ആരംഭിക്കും. ഭവനത്തിലും ദേവാലയത്തിലും സെമിത്തേരിയിലും വിലാപയാത്രയിലും ലോക് ഡൗൺ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്നും ഓർമ്മിപ്പിക്കുന്നു. ഇടവകയുടെ അനുശോചനവും പ്രാർത്ഥനകളും നേരുന്നു.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പോളച്ചിറക്കൽ പി. ജെ. ഉമ്മൻ (83) നിര്യാതനായി

കോയിപ്പുറത്ത് ചിന്നമ്മ അലക്സാണ്ടർ നിര്യാതയായി

പനങ്ങാടൻകുഴിയിൽ പി.ജെ ശാമുവൽ നിര്യാതനായി