പീടികയിൽ ബെഥേലിൽ ബെൻസി സി.ജോൺ നിര്യാതനായി


പീടികയിൽ ബെഥേലിൽ ബെൻസി സി.ജോൺ (39) നിര്യാതനായി. അടൂർ ത്രെഡ് ഇന്ത്യ ജനറൽ സ്റ്റോർ ഉടമയാണ്. 

ഭാര്യ: സൂസൻ ബെൻസി ജോൺ

മകൻ: ജോൺ ബെൻ സാം 


സംസ്കാരം നാളെ 3 മണിക്ക് അടൂർ തിരുഹൃദയപ്പള്ളിയിൽ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുന്നക്കുന്നിൽ പുത്തൻവീട്ടിൽ ചെറിയാൻ ഉണ്ണൂണ്ണി നിര്യാതനായി

പോളച്ചിറക്കൽ പി. ജെ. ഉമ്മൻ (83) നിര്യാതനായി