മടത്തിലേത്ത് ശ്യാമ ഭവൻ (മുളപ്പാംപള്ളിൽ) പൊന്നമ്മ സോളമൻ (സാറാമ്മ) നിര്യാതയായി


അടൂർ തിരുഹൃദയ പള്ളി ഇടവകാംഗം മടത്തിലേത്ത് ശ്യാമ ഭവൻ (മുളപ്പാംപള്ളിൽ) പൊന്നമ്മ സോളമൻ ( സാറാമ്മ - 84) മലേഷ്യയിൽ മകൻ്റെ ഭവനത്തിൽ നിര്യാതയായി..

സംസ്കാരം നവംബർ 10 ചൊവ്വ 2 മണിക്ക് മലേഷ്യയിൽ.

പരേത മലങ്കര കത്തോലിക്കാ സഭാ വൈദികരായിരുന്ന ഫാ.ജേക്കബ് പുത്തൻവീട്ടിലിൻ്റെ കൊച്ചുമകളും മുളപ്പാംപള്ളിൽ ഫാ .ജേക്കബ് തരകൻ്റെ മകളുമാണ്.

ഭർത്താവ് പരേതനായ റിട്ട. എൻജിനിയർ സോളമൻ.

മക്കൾ ഡോ.പീറ്റർ സോളമൻ (മലേഷ്യ) എലിസബത്ത് വറുഗീസ് (മുംബൈ) ആനി സോളമൻ (മലേഷ്യ,) ശ്യാമ കുര്യൻ (അടൂർ).

ഇടവകയുടെ അനു ശോചനം നേരുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പോളച്ചിറക്കൽ പി. ജെ. ഉമ്മൻ (83) നിര്യാതനായി