മാത്തുക്കുട്ടി പൂവണ്ണാൽ (കൊടുമൺ) നിര്യാതനായി

അടൂർ തിരിഹൃദയ ദേവാലയ വികാരി റവ.ഫാ.തോമസ് പൂവണ്ണാലിൻ്റെ ജ്യേഷ്ട സഹോദരൻ മാത്തുക്കുട്ടി പൂവണ്ണാൽ (കൊടുമൺ) നിര്യാതനായി
സംസ്കാരം ചൊവ്വ (7-12.21 ) ഉച്ചക്ക് 3 മണിക്ക് കൊടുമൺ മലങ്കര കത്തോലിക്കാപ്പള്ളി സെമിത്തേരിയിൽ അഭിവന്ദ്യ കർദിനാൾ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ തിരുമേനിയുടെ കാർമ്മികത്വത്തിൽ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുന്നക്കുന്നിൽ പുത്തൻവീട്ടിൽ ചെറിയാൻ ഉണ്ണൂണ്ണി നിര്യാതനായി

പോളച്ചിറക്കൽ പി. ജെ. ഉമ്മൻ (83) നിര്യാതനായി