പുത്തൻപുരയിൽ അന്നമ്മ മത്തായി നിര്യാതയായി

 


പുത്തൻപുരയിൽ അന്നമ്മ മത്തായി (95) നിര്യാതയായി.

മക്കൾ: ഗീവർഗീസ് തരകൻ (രാജു), ജേക്കബ് തരകൻ (റോയി), പരേതനായ മാത്യു തരകൻ (ബാബുജി), മറിയാമ്മ തോമസ്‌, ജോൺ തരകൻ (പ്രസാദ്).

മരുമക്കൾ: പരേതയായ ലീലാ മാത്യൂ തരകൻ, പി.ജി തോമസ്‌, സുജാ ജോൺ തരകൻ.

സംസ്കാരശുശ്രൂഷകൾ നാളെ (12/10/2020 തിങ്കൾ) 2:00 pm ന് ഭവനത്തിൽ ആരംഭിച്ചു 3:00 pm ന് അടൂർ മലങ്കര കത്തോലിക്കാപള്ളിയിൽ.

ഇടവകയുടെ അനുശോചനവും പ്രാർത്ഥനയും അറിയിക്കുന്നു. ഭവനത്തിലും വിലാപയാത്രയിലും ദേവാലയത്തിലും സെമിത്തേരിയിലും ഏവരും നിലവിലുള്ള കോവിഡ് പ്രതിരോധ ചട്ടങ്ങൾ പാലിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുന്നക്കുന്നിൽ പുത്തൻവീട്ടിൽ ചെറിയാൻ ഉണ്ണൂണ്ണി നിര്യാതനായി

പനങ്ങാടൻകുഴിയിൽ പി.ജെ ശാമുവൽ നിര്യാതനായി

മാത്തുക്കുട്ടി പൂവണ്ണാൽ (കൊടുമൺ) നിര്യാതനായി