വേമ്പനാട്ടേത്തു ഗീവർഗീസ് ജേക്കബ് (73) നിര്യാതനായി. ഭാര്യ: അന്നമ്മ ജേക്കബ് മകൻ: ഡെന്നിസ് ജേക്കബ് മരുമകൾ: നീനു അൽഫോൻസ് ജോർജ് കൊച്ചുമക്കൾ: നേഹ ആൻ ഡെന്നിസ്, നൈതാൻ ജേക്കബ് ഡെന്നിസ്
വലിയവിളയിൽ തങ്കച്ചൻറ്റെ മകൻ തോമസുകുട്ടി (49) നിര്യാതനായി. ഭാര്യ: അമ്പൂരി മാമ്മൂട്ടിൽ എം പി തോമസിൻറ്റെ മകൾ ബിജി തോമസ് മക്കൾ: ടോജി, ജിബി പരേതൻ മലങ്കര കത്തോലിക്കാസഭയുടെ പൂനെ-കഡ്കി എക്സാർക്കേറ്റ് അധ്യക്ഷൻ തോമസ് മാർ അന്തോണിയോസിൻറ്റെ സഹോദരപുത്രനാണ്.
വാഴുവേലിൽ ഹിൽവ്യൂ (പുറംചുറ്റിയിൽ) ജോൺ മത്തായി (70) നിര്യാതനായി. സംസ്കാരം നാളെ (10 -Aug-2015) 2 മണിക്ക് അടൂർ തിരുഹൃദയപ്പള്ളിയിൽ. ഭാര്യ: പുത്തൂർ കുഴിക്കലേത്തു സൂസൻ മക്കൾ: ജോജി ജോർജ്, ജിജോ ജോർജ്